Sunday, September 28, 2008

Scrap

എടേ!!!! ആറു സ്ക്രാപ്പുകളും മൂന്നു ഫോട്ടോകളുമായി ഓര്ക്കുട്ടില്‍ അക്കൌണ്ടു തുടങ്ങിയവനാണു ഞാന്‍ ഇന്നിപ്പൊ ആറല്ല ആറായിരം സ്ക്രാപ്പിന്റെ വ്യാപാരമെനിക്കുണ്ട്... ആ എന്നോടു മൊടാ കാണിച്ചാലുണ്ടല്ലൊ? തള്ളേ, അടിച്ചു പെരുത്തുകളയും കേട്ടാ....നീ എന്തിരു വിചാരിച്ചു എന്റെ സ്ക്രാപ്ബുക്കില്‍ രണ്ട് സ്ക്രാപ്പയച്ചാല്‍ ഞാന്‍ പെട്ടിയും കിടക്കയുമെടുത്തു ഫ്രോപ്പറില്‍ കയറുമെന്നോ???? തള്ളേ നെനക്കു തെട്ടിയെടൈ!!! ഹെ ഹെ ഹെ ഹെ!!! ഇത്രയും കാലം എനിക്കു സ്ക്രാപ്പയിച്ചിരുന്ന സകല മൊയലാളിമാറ്ക്കും നല്ല പൊളപ്പന്‍ ടെസ്ട്ടിമോണിയലടിച്ചിട്ടാണു ഞാന്‍ വന്നിരിക്കണത്!!! എന്തരായാലും നീ എന്നെ പേടിപ്പിച്ച സ്തിതിക്ക് നിന്റെ കച്ചോടം പൂട്ടി താക്കോലുമായേ ഞാന്‍ പോകുന്നൊള്ളു...രായുട്ടാ എഴുതി വാങ്ങിയേരെടേ യെവെന്റെ പ്രൊഫൈലും ആല്ബവുമെല്ലാം !!! .........................

No comments: